Kerala SSLC Consequence 2020 Stay Updates: എസ്എസ്എൽസിക്ക് 41,906 പേർക്ക് ഫുൾ എ പ്ലസ്; 98.82% വിജയം

SEOClerks



Kerala SSLC Consequence 2020 Stay Updates: എസ്എസ്എൽസിഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4.20 ലക്ഷം വിദ്യാർഥികളിൽ 4.17 ലക്ഷത്തിലധികം പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തെക്കാള്‍ വിജയശതമാനത്തിൽ 0.71 ശതമാനം പേർ വിജയിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗത്യ നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 41,906 പേർ. ഏറ്റവും അധികം വിജയം പത്തനംതിട്ടയിൽ. 99.71 ശതമാനം വിജയം. ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 637 സർക്കാർ സ്കൂളുകൾക്ക് നൂറു ശതമാനം വിജയം.
#SSLCResults2020 #KeralaSSLCResults2020Stay #Information18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത

Concerning the Channel:
——————————————–
Information18 Kerala is the Malayalam language YouTube Information Channel of Community18 which delivers Information from inside the nation and world-wide about politics, present affairs, breaking information, sports activities, well being, schooling, and way more. To get the most recent information first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for the most recent information updates:
https://tinyurl.com/y2b33eow

Observe Us On:
—————————–
Fb: https://www.fb.com/information18Kerala/
Twitter: https://twitter.com/Information18Kerala

source

Leave a Comment